പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ 'മയിലമ്മ ഒരു ജീവിതം' എന്ന ആത്മകഥാഖ്യാനം 2006 ൽ പുറത്തിറങ്ങി.. (Mathrubhoomi Books) 'മയിലമ്മ ' പോരാട്ടമേ വാഴ്കൈ' എന്ന പേരിൽ ഈ കൃതി തമിഴിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ 'ലാ-നൊട്ടേ'യുടെ തിരക്കഥാവിവർത്തനം (പി.എസ്. മനോജ്‌കുമാറുമൊത്ത്) 2008 ൽ പ്രസിദ്ധീകരിച്ചു. (Fabian Books) പേശാമടന്ത പ്രഥമകാവ്യസമാഹാരം 2009 ൽ പ്രസിദ്ധീകരിച്ചു.
Super ……..